Update Body
പെരിന്തൽമണ്ണ നഗരസഭയുടെ പരിധിയിൽ നിന്നും ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളിൽ വേർതിരിച്ച് ബാക്കി വരുന്ന തിരസ്കൃത മാലിന്യങ്ങളിൽ നീക്കം ചെയ്യുന്നതിന് അംഗീകൃത വ്യക്തികൾ /മുൻപരിചയമുള്ള ഏജൻസികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .ടെണ്ടർ ഫോം നഗരസഭാ ഓഫീസിൽ നിന്നും 08-09-2026 3 PM വരെ വാങ്ങാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന PDF ഫയൽ തുറക്കുക
Update File